November 11, 2026

സാറാമ്മ( 69) നിര്യാതയായി

0
IMG_20220126_075748.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :
 മരകാവ് കരനിലത്ത് സ്കറിയയുടെ ഭാര്യ സാറാമ്മ( 69) നിര്യാതയായി.
മക്കൾ:  സാജു, ഷിജു.
മരുമകൾ : ധന്യ,  സീന.
 സംസ്കാരം ഇന്ന് പുൽപ്പള്ളി സെന്റ് ജോർജ് സിംഹാസന കത്തീഡ്രൽ സെമിത്തേരിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *