May 20, 2024

വികസന സെമിനാർ സംഘടിപ്പിച്ചു

0
Img 20220126 090030.jpg
പടിഞ്ഞാറത്തറ :ജനകീയ പദ്ധതികൾ ഏറ്റെടുത്ത് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്.2022-2023 വാർഷിക പദ്ധതിയുടെ കേന്ദ്രധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനയോഗ വികസനസെമിനാർ നടത്തി.കുടിവെള്ളം, ശുചിത്വം, സ്ട്രീറ്റ് ലൈറ്റ് എന്നീ പദ്ധതികൾക്ക് ഊന്നൽ നൽകി  അന്തിമ രൂപം  നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *