July 14, 2026

എപ്പിഡമോളജിസ്റ്റ് നിയമനം

0
IMG_20220126_081851.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് കണ്‍ട്രോള്‍ സെല്ലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ എപ്പിഡമോളജിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത – എം.ഡി കമ്മ്യൂണിറ്റി മെഡിസിന്‍/ എം.പി.എച്ച്/ ഡി.പി.എച്ച്.  കൂടിക്കാഴ്ച്ച ജനുവരി 27 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍  (ആരോഗ്യം) നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖകളും സഹിതം ഹാജരാകണം.
ഫോൺ നമ്പർ :04935 240390.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *