May 20, 2024

എൻ സി പി 73 ആം റിപ്പബ്ലിക് ദിനാഘോഷം നടത്തി

0
Img 20220126 125807.jpg
കൽപ്പറ്റ:  എൻസിപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കൽപ്പറ്റയിൽ  ജില്ലാ കമ്മിറ്റി പാർട്ടി ഓഫീസിനു സമീപം   73 ആം   റിപ്പബ്ലിക്  ദിനാഘോഷം നടത്തി . ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ പതാക ഉയർത്തി. കാലഘട്ടത്തിനനുസരിച്ച്  രാജ്യത്തെ നിയമങ്ങൾ പരിഷ്കരിക്കാൻ  ഭരണകൂടങ്ങൾ തയ്യാറാകണമെന്ന്  റിപ്പബ്ലിക് ദിന സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു . ജില്ലാ സെക്രട്ടറിമാരായ  വന്ദന ഷാജു  അഡ്വ . എo ശ്രീകുമാർ,  മൈനോറിറ്റി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ  മുഹമ്മദലി, വനിതാ കോൺഗ്രസ് നേതാവ് രാജo ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *