May 20, 2024

വെള്ളമുണ്ട ലൈബ്രറി എപ്ലസ്സോടെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

0
Img 20220126 130707.jpg
വെള്ളമുണ്ടഃ വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എപ്ലസ് പദവി നൽകിയതിന് ശേഷമുള്ള പ്രഥമ പരിപാടിയായിരുന്നു  73-ാം റിപ്പബ്ലിക്ക് ദിന ആഘോഷം.
ലൈബ്രറി പ്രവർത്തകർ 
സമുചിതമായി  ആഘോഷിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ദേശീയപതാക ഉയർത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്തു.എ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.
പി.ടി.സുഭാഷ്,എം.സുധാകരൻ,എം.നാരായണൻ,വി.കെ.ശ്രീധരൻ,ടി.എം.കമർ ലൈല ,
എ റാഷിദ്,എം
മോഹനകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *