May 17, 2024

ത്രേസ്യ (94)നിര്യാതയായി

0
Img 20220127 122854.jpg
കല്ലോടി :പരേതനായ അരീക്കൽ പത്രോസിന്റ ഭാര്യ ത്രേസ്യ (94)നിര്യാതയായി. സംസ്കാരം ഉച്ചകഴിഞ്  3 മണിക്ക്  കല്ലോടി  സെൻ്റ് ജോർജ് ഫൊറോന  പള്ളി സെമിത്തേരിയിൽ. , മക്കൾ: -ചിന്ന, മേരി, സിസിലി, ജോസ്, ഫിലോ, ഷാലി .
മരുമക്കൾ പാപ്പച്ചൻ, ജോയ്, കെ.പി. ജോയ് , ജോസകുഞ്ഞ് , മേരികുഞ്ഞ്  , തങ്കച്ചൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *