May 17, 2024

ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

0
Img 20220127 131146.jpg
ബത്തേരി :
തിരുവനന്തപുരത്ത് നിന്നും രാവിലെ ബത്തേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. തിരുവനന്തപുരത്ത് നിന്ന് വന്ന് ,നിർത്തിയിട്ടിരുന്ന ബസ്സായിരുന്നതിനാൽ അപകടം ഒഴിവായി.
മൈക്രോ എഫക്സ് എന്ന
കമ്പനിയുടെ ഇലക്ട്രോണിക് ടിക്കറ്റ്
മെഷീനാണ് പൊട്ടിത്തെറിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *