May 17, 2024

ജിമ്മി ജോർജ് ചരമ വാർഷിക അനുസ്മരണം നടത്തി

0
Img 20220127 172642.jpg
കൽപ്പറ്റ :എൻസിപി അഖിലേന്ത്യാ സെക്രട്ടറിയും കെ.ഇ.എൽ ചെയർമാനുമായിരുന്ന ജിമ്മി ജോർജിന്റെ അഞ്ചാം ചരമവാർഷികം എൻസിപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു .
ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
ജിമ്മി ജോർജ് മനുഷ്യത്വവും സഹവർത്തിത്വവും സഹാനുഭൂതിയും ഉള്ള എൻസിപിയുടെ കേരളത്തിൽ നിന്നുള്ള ഒരു ദേശീയ മുഖം ആയിരുന്നു ഷാജി ചെറിയാൻ അനുസ്മരിച്ചു .
സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ്.
 എം ശ്രീകുമാർ , കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് എ പി ഷാബു , നാഷണലിസ്റ്റ് മൈനോറിറ്റി കോൺഗ്രസ് ജില്ലാ പ്രസിഡന്റ്  
കെ. മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *