June 6, 2026

ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട

0
IMG_20220127_193952.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട. ഒന്നരക്കോടിയിലധികം പണം പിടികൂടിയതായി പ്രാഥമിക സൂചന.
 ബംഗളൂരു ഭാഗത്ത് നിന്നും വരികയായിരുന്ന പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാഹനത്തില്‍ ഡ്രൈവറുടെ മുൻഭാഗത്തെ അറയിൽ  നിന്നു മാണ് പണം പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും, ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനിയിലാണ് 
 കുഴല്‍പ്പണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് താമരശ്ശേരി സ്വദേശി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം എണ്ണിത്തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനാൽ കൃത്യമായ തുകയുടെ വിവരം ലഭ്യമായിട്ടില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *