May 2, 2024

മമ്മൂട്ടി ഹാജി (85) നിര്യാതനായി

0
Img 20220127 194741.jpg
മാനന്തവാടി :
തരുവണ  കുന്നുമ്മലങ്ങാടി സ്വദേശി പത്തായക്കോടൻ മമ്മൂട്ടി ഹാജി (85 ) നിര്യാതനായി. 
ഭാര്യ : പാത്തു. 
മക്കൾ: അയിഷ, നസീമ, അബദുള്ള, ഉസ്മാൻ ,മാമി, ഹാരിസ്, സീനത്ത്.
മരുമക്കൾ: മൂസ, നാസർ, സൗദ, സലീന,അയ്യൂബ്, റഹ്മത്, അഷ്റഫ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *