May 20, 2024

പ്ലേസ്‌മെന്റ് പോര്‍ട്ടല്‍ ആരംഭിച്ചു

0
Img 20220128 175237.jpg
 കൽപ്പറ്റ : കേരള ഗവ. സ്ഥാപനമായ അസാപ്പിന്റെ കീഴില്‍ 1200-ല്‍ പരം തൊഴില്‍ സാധ്യതകള്‍ ലഭിക്കുന്ന പ്ലേസ്‌മെന്റ് പോര്‍ട്ടല്‍ ആരംഭിച്ചു. ടെക്‌നിക്കല്‍ / നോണ്‍ ടെക്‌നിക്കല്‍ വിഭാഗങ്ങളിലായി നിരവധി അവസരങ്ങളാണ് പോര്‍ട്ടലില്‍ ലഭിക്കുക. എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ പോര്‍ട്ടലില്‍ മുഖേന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്ററേഷന്‍നും placement.asapkerala.gov.in
വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ 8848990228
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *