August 6, 2026

അതിർത്തി വഴി കള്ളപ്പണം ഒഴുകുന്നു ; അന്വേഷണം നടത്തുമെന്ന്‌ എസ്. പി

0
IMG_20220128_185459.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :   സംസ്ഥാന അതിർത്തി വഴി കള്ളപണത്തിൻ്റെകടത്തു കണ്ണികൾ വയനാട്ടിൽ സജീവം.
അത്തരം സംഘത്തിൽപെട്ട രണ്ടു പേരാണ് കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായത്. ഇത്തരക്കാരെ പിടികൂടുന്നതിനായി പോലീസ് സ്പെഷ്യൽ ഫോഴ്സ് സജീവമായി രംഗത്തുണ്ടെന്നും ജില്ലാപോലീസ് മേധവി. പണത്തിന്റെ ഉറവിടം സംമ്പന്ധിച്ചും എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നത് സംബന്ധിച്ചും ഊർജിതമായ അന്വേഷണം നടക്കുന്നതായും എസ് പി ഡോ. അർവിന്ദ് സുകുമാർ ബത്തേരിയിൽ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *