August 6, 2026

കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

0
IMG_20220128_203958.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

ബത്തേരി :  വാഹന പരിശോധനയ്ക്കി ടെ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. മഞ്ചേരി സ്വദേശി ഷൈജു (31), ബത്തേരി കുപ്പാടി സ്വദേശി സൂര്യ (21) എന്നിവരാണ് പിടിയിലായത്.ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് മാരക മയക്കുമരുന്നായ പോയിന്റ് മൂന്നുഗ്രാം എംഡിഎംഎയും, 15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ബത്തേരി സെന്റ്മേരിസ് കോളേജിന് സമീപത്ത്നിന്നാണ് പ്രതികളെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *