October 13, 2026

കർണ്ണാടക മുൻ മുഖ്യമന്ത്രി യെഡ്യുയരപ്പയുടെ കൊച്ചുമകളെ തൂങ്ങി മരിച്ചുനിലയിൽ കണ്ടെത്തി

0
IMG_20220128_215943.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബാംഗ്ളൂർ  :  കർണ്ണാടക മുൻ മുഖ്യമന്ത്രിയുടെ കൊച്ചുമകൾ സൗന്ദര്യയെ 
(30),
വസന്ത് നഗറിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മകൾ പത്മാവതിയുടെ മകളാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *