May 19, 2024

ടെണ്ടര്‍ ക്ഷണിച്ചു

0
Img 20220129 082022.jpg
കല്‍പ്പറ്റ:  കല്‍പ്പറ്റ അഡീഷണല്‍ ഐസി.ഡി.എസ് ഓഫീസിന് കീഴിലെ 132 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനണ്ടള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 8 ന് രാവിലെ 11ന് ടെണ്ടര്‍ ഫോം വില്‍പ്പന അവസാനിക്കും. അന്നെ ദിവസം ഉച്ചയ്ക്ക് 2 ന് മുമ്പ് നല്‍ക്കണം. ഫോണ്‍ 04936 201110, 9562663356.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *