പഴശ്ശി ഗ്രന്ഥാലയം പുസ്തക ചലഞ്ചിന് തുടക്കം കുറിച്ചു
മാനന്തവാടി:വയനാട് ജില്ല ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള പുസ്തക ചലഞ്ചിലേക്ക് മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം പുസ്തകങ്ങൾ ശേഖരിച്ചു തുടങ്ങി. മാനന്തവാടി ടൗണിൽ ജനകിയ ഹോട്ടൽ നടത്തുന്ന പി. സരോജിനി യിൽനിന്നും ഗ്രന്ഥാലയം വൈസ് പ്രസിഡൻറ് എം ഗംഗാധരൻ പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത് . അരുൺ ഇ.വി, ഷിനോജ് വി.പി എന്നിവർ നേതൃത്വം നൽകി.






Leave a Reply