August 27, 2026

അദ്ധ്യാപക നിയമനം

0
IMG_20220129_184127.jpg
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ ഗവ.ഹയർ സെക്കൻഡറിയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്..ടി ഫിസിക്കൽ സയൻസ് ,സോഷ്യൽ സയൻസ് വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി 1ന് രാവിലെ 11ന് സ്ക്കൂളിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം      ഹാജരാകണം. ഫോൺ. 04935232080.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *