May 14, 2024

കയര്‍ തൊഴിലാളി പെന്‍ഷന്‍കാര്‍ മസ്റ്ററിംഗ് ചെയ്യണം

0
Img 20220130 082501.jpg
കൽപ്പറ്റ :   കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന, ഡേറ്റാ ബേസില്‍ ഉള്‍പ്പെട്ട, 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍കാര്‍ ഫെബ്രുവരി 20ന് മുന്‍പ് അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തണം. 2020 മുതല്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഇപ്പോള്‍ മസ്റ്റര്‍ ചെയ്യേണ്ടതില്ല. എന്നാല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ മസ്റ്റര്‍ ചെയ്യണം. മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ മസ്റ്റര്‍ ഫെയില്‍ഡ് റിപ്പോര്‍ട്ടും ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസില്‍ ഹാജരാകണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *