May 14, 2024

ടെണ്ടർ ക്ഷണിച്ചു

0
Img 20220130 090859.jpg
ബത്തേരി: സുൽത്താൻബത്തേരി സംയോജിത ശിശുവികസന പദ്ധതി ഓഫീസിനുകീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള സ്പെഷ്യൽ അംഗനവാടിയിലെക്ക് അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. അവസാന തിയ്യതി ഫെബ്രുവരി 10 ഉച്ചയ്ക്ക് 2 മണി. വിവരങ്ങൾക്ക് ഐ.സി.ഡി.എസ്സ് സുൽത്താൻ ബത്തേരി ഓഫീസുമായ ബന്ധപ്പെടാം. ഫോൺ 04936 222844
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *