August 6, 2026

കുട്ടിമാളു (92) നിര്യാതയായി

0
IMG_20220130_212150.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ആറാട്ടുതറ പടച്ചിക്കുന്ന് പരേതനായ ചാലിൽ കേളൻ വൈദ്യരുടെ ഭാര്യ കുട്ടിമാളു (92) നിര്യാതയായി.
മക്കൾ : സി.ഹരിദാസൻ ( റിട്ട. പഞ്ചായത്ത് സെക്രട്ടറി ), സി. അരവിന്ദൻ വൈദ്യർ( സി. എ.എം സി താഴെയങ്ങാടി ), സി.ശശീന്ദ്രൻ, സി. സതീശൻ, സി.സുഭാഷിണി.
മരുമകൾ : പുഷ്പലത, പുഷ്പവല്ലി, റീന,ലാലു മോൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *