April 29, 2024

കാട് മൂടി വെള്ളമുണ്ടയിലെ ഫുട്ബാത്തും കൈ വേലിയും

0
Img 20220131 074247.jpg
വെള്ളമുണ്ട: വെള്ളമുണ്ട സിറ്റിയിലെ ഫുട്ബാത്തും കൈവേലിയും കാട് മൂടി കാൽനട പോലും ദുസ്സഹമായിരിക്കുകയാണ് നിരവധി വിദ്യാർത്ഥികളും യാത്രകാരും സഞ്ചരിക്കുന്ന വഴിയാണ് ഈ നിലയിൽ ആയത് അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് സിറ്റി ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.ഹാരിസ് എം.സിറാജ് കെ.ടി അസീസ്.റാഷിദ് എ.യൂസഫ് എം.റഹ്മാൻ പി.ഹാരിസ് പി. ഷിഹാബ് എം. തുടങ്ങിയവർ സംബന്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *