May 6, 2024

വി . ജെ മാണി (85) നിര്യാതനായി

0
Img 20220131 091146.jpg
പുൽപ്പള്ളി : നടവയൽ വെളുത്തേടത്തുപറമ്പിൽ വി. ജെ മാണി (85) നിര്യാതനായി.
മക്കൾ : എൽസി, ടോമി, ലിസി, സാലി, പരേതയായ മോളി.
മരുമക്കൾ : ബേബി പുളിക്കൽ, ലിസി തേക്കനാട്ട്, ബേബിച്ചൻ കൊച്ചുപുരക്കൽ, തങ്കച്ചൻ ഉള്ളാട്ടിൽ, വർക്കി മുടവമറ്റത്തിൽ.
സംസ്കാരം ഇന്ന് ഉച്ചക്ക് 1-  മണിക്ക് നടവയൽ ഹോളിക്രോസ് ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *