May 6, 2024

ടൂറിസം കേന്ദ്രങ്ങൾ ശുചീകരിച്ചു

0
Img 20220131 092255.jpg
കൽപ്പറ്റ:ദേശീയ വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ  ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിച്ചു.
റിപ്പൺ പൾസ് എമർജൻസി യൂണിറ്റിന്റെ സഹകരണത്തോടെ  കാന്തൻപാറ വെള്ളച്ചാട്ടവും പരിസരവും ശുചീകരിച്ചു.    കേന്ദ്രം മാനേജർ എം. എസ് ദിനേശൻ  ഉദ്ഘാടനം ചെയ്തു . പൾസ് എമർജൻസി റിപ്പൺ യൂണിറ്റിലെ അബ്ദുൽ അസീസ്, നാസർ , ഡി.റ്റി.പി.സി ജിവനക്കാരൻ ജോമോൻ എന്നിവർ നേതൃത്വം നൽകി. കാന്തൻ പറയ്ക്ക് പുറമെ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ കർളാട് തടാകം ചീങ്ങേരി സഹാസിക ടൂറിസം കേന്ദ്രങ്ങളിലും ശുചീകരണ പ്രവർത്തനം നടത്തി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *