May 6, 2024

ആശങ്കയുണർത്തി വീടിനുള്ളിലെ ചിതൽപ്പുറ്റ്

0
Img 20220131 131237.jpg
പുൽപ്പള്ളി : ആശങ്കയുണർത്തി വീടിനുള്ളിലെ ചിതൽപ്പുറ്റ്.
 പുൽപ്പള്ളി,  സീതാമൗണ്ട് കൊളവള്ളി ആദിവാസി കോളനിയിലെ ഗോപിയും, കുടുംബവും താമസിക്കുന്ന വീടിനുള്ളിലാണ് ഈ ചിതൽപ്പുറ്റ് രൂപം കൊണ്ടിരുന്നത്.
 എഴുപതോളം ആദിവാസി കുടുംബങ്ങൾ ഈ കോളനിയിൽ താമസിക്കുന്നുണ്ട്.
 വനാന്തരത്തിൽ പോലും കാണാൻ കഴിയാത്ത തരത്തിൽ ഏതാണ്ട് ഒരാൾ പൊക്കത്തിൽ വളർന്ന ശിഖരങ്ങളോടുകൂടി നിൽക്കുന്ന ചിതൽപ്പുറ്റാണിത്.
 വലിയ ശിഖരങ്ങളോടുകൂടി നിൽക്കുന്ന ഈ ചിതൽപ്പുറ്റിനുള്ളിൽ പലതരത്തിലുള്ള ഇഴജന്തുക്കളുമുണ്ട്.
 ഗോപിയും കുടുംബവും പലതവണ ഈ ചിതൽപ്പുറ്റ് പൊളിച്ചു മാറ്റിയെങ്കിലും പൂർവസ്ഥിതിയിൽ വളർന്നുകൊണ്ടിരിക്കും ഇത്.
ആദ്യം ഇവിടെ താമസിച്ചിരുന്നവർ ഈപുറ്റിനു ചുറ്റും വിലക്ക് കത്തിച്ചു വെച്ചിരുന്നു.
 പ്രകൃതിയുടെ ഈ വികൃതി കാണാൻ ധരാളം സഞ്ചാരികളും ഇവിടെ എത്തിച്ചേർന്നിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *