

ചീരാൽ: യൂത്ത് കോൺഗ്രസ് ചീരാൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചകവാതക വിലവർദ്ധനവിനെതിരെ വിറക് വിതരണം ചെയ്തു പ്രതിഷേധിച്ചു. കെ എസ് യു ജില്ലാ പ്രസിഡണ്ട് അമൽ ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ചീരാൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് രാഹുൽ ചീരാൽ അദ്ധ്യക്ഷത വഹിച്ചു. സുജിത്ത് പി സി , സജി പഴൂർ , അജയ് മാങ്കൂട്ടത്തിൽ, ജംഷീർ എ.കെ , രമേഷ് കൂടുക്കി, നിധീഷ് കൊഴുവണ, അനു ചീരാൽ, സതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു



Leave a Reply