October 21, 2026

കുഞ്ഞാമി നിര്യാതയായി

0
IMG_20220528_191815.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിന്‍ സമീപം താമസിക്കുന്ന നെടുമ്പ്രം മൂസ്സയുടെ ഭാര്യ പനയുള്ളതില്‍ കുഞ്ഞാമി (86) നിര്യാതയായി. 
മക്കള്‍ : പോക്കര്‍ (സ്വാതന്ത്ര കര്‍ഷക സംഘം മുന്‍സിപ്പല്‍ വൈസ്പ്രസിഡന്റ്), അഹമ്മദ്, കുഞ്ഞബ്ദുള്ള, ഇബ്രാഹിം, കുഞ്ഞായിഷ, നബീസ, അഷ്റഫ്. മരുമക്കള്‍:  പാത്തുട്ടി, അറക്ക മൊയ്തു, മുഹമ്മദ്, നദീറ, റംല, നൗഷിത, മുബീന.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *