May 17, 2026

കോറോം സെൻ്റ് മേരീസ് പള്ളിയിൽ എട്ടു നോമ്പ് പെരുന്നാൾ തുടങ്ങി

0
IMG-20220901-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോറോം: സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ ദൈവമാതാവിന്റെ ജനന പെരുന്നാളിനും എട്ട് നോമ്പാചാരണത്തിനും തുടക്കമായി. വികാരി ഫാ. ഷിജിൻ കടംമ്പക്കാട്ടിൽ കൊടി ഉയർത്തി. ഏഴാം തിയ്യതി വരെ മൂന്നിൻ മേൽ കുർബ്ബാനയും ധ്യനശുശ്രുഷയും,എട്ടാം തിയതി വി. അഞ്ചിന്മേൽ കുർബ്ബാനയും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *