April 26, 2024

വ്യത്യസ്ത ഓണപ്പൂക്കളം തീർത്ത് ബൈക്ക് വേൾഡ്

0
Img 20220904 Wa00492.jpg
കൽപ്പറ്റ : കൽപ്പറ്റ മേപ്പാടി റോഡ് കോറിവളവിൽ ബൈക്ക് വേൾഡ് ടു വീലർ വർക്ക്‌ ഷോപ്പിൽ വ്യത്യസ്തമായി ഓണ പൂക്കളം ഒരുക്കി . ബൈക്ക് സ്പെയർ പാട്സുകൾ കൊണ്ടാണ് തീർത്തും വ്യത്യസ്തമായി പൂക്കളം തീർത്തത് . നിഷാതും സ്റ്റാഫുകളും ചേർന്നാണ് ഈ മനോഹരമായ പൂക്കളം ഒരുക്കിയത് .തികച്ചും വ്യത്യസ്തമായി അത്തപൂക്കളം ഒരുക്കി കസ്റ്റമേഴ്സിനായ് ആകർഷകമായ ഓണം ഓഫർ കൂടി മുന്നോട്ട് വെക്കുന്നു. ഈ മാസം ഏഴാം തീയതി ബൈക്ക് വേൾഡിൽ നിന്നും ഓയിൽ ചേഞ്ച്‌ ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്ക് ഓയിൽ ചേഞ്ച്‌ സർവീസ് ചാർജ് ഈടാക്കുന്നതല്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *