May 17, 2026

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ സന ഇസ്മാലിയെ അനുമോദിച്ചു

0
IMG_20220910_100853.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : നാഷ്ണൽ ടെസ്റ്റിങ്ങ് ഏജൻസി നടത്തിയ നാഷ്ണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (നീറ്റ്) ഉന്നത വിജയം നേടിയ ഫാത്തിമ സന ഇസ്മാലിയെ മാനന്തവാടി മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി അഭിനന്ദിച്ചു.
പി വി എസ് മൂസ ഉപഹാരം നൽകി. അഡ്വ: റഷീദ് പടയൻ, കബീർ മാനന്തവാടി, ഷംസീർ ചെറ്റപ്പാലം,
നജാസ് നാഫിൽ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *