April 16, 2024

നൂൽപ്പുഴ പോലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

0
Img 20220911 Wa00502.jpg
   നൂൽപ്പുഴ: നൂൽപ്പുഴ പോലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവി .ആർ. ആനന്ദ് ഐ.പി.എസ്സിൻ്റെ നേതൃത്വത്തിൽ “യോദ്ധാവ് ” എന്ന പേരിൽ ബോധവൽക്കരണ പരിപാടി നടത്തി വരുന്നു. പ്രസ്തുത ബോധവൽകരണ പരിപാടിയിൽ നൂൽപ്പുഴ പോലീസ് ഇൻസ്പക്ടർ മുരുകൻ, സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ, എസ് പി സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *