October 3, 2022

എസ് എസ് എൽ സിയിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികളെ ആദരിച്ചു

IMG_20220911_192223.jpg

 
പുതുശ്ശേരിക്കടവ് :എസ്.എസ്.എൽ.സി എല്ലാ  വിഷയങ്ങൾക്കും  എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പുതുശ്ശേരിക്കടവ്  മുസ്ലിം ലീഗ് ശാഖാ  കമ്മിറ്റി ആദരിച്ചു .ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി ഷംസുദ്ധീൻ വാർഡ് മെമ്പർ ബഷീർ ഇ ശാഖാ പ്രസിഡന്റ് കേളോത്ത് മമ്മുട്ടി ഹാജി സെക്രട്ടറി എം ഇബ്രാഹീം,   പി ഇബ്രാഹീം, ഹാജി എം മോയി മമ്മൂട്ടി, വി കെ ഷമീർ,  എൻ പി ബഷീർ, വി കെ അഷ്റഫ് എം അബു ഇ യുസുഫ് കെ വി തുടങ്ങിയവർ സംബന്ധിച്ചു
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.