നീറ്റിൽ ചരിത്ര വിജയവുമായി ടാലൻ്റ് കോച്ചിംഗ് അക്കാദമി.

ബത്തേരി:മെഡിക്കൽ സ്വപ്നങ്ങൾ പൂവണിയാൻ ചുരം ഇറങ്ങണമെന്ന വയനാട്ടുകാരുടെ മിഥ്യ ധാരണ തിരുത്തി എഴുതുകയാണ് സുൽത്താൻ ബത്തേരിയിലെ ടാലൻ്റ് എൻട്രൻസ് അക്കാദമി.
ടാലൻ്റിൽ പഠിച്ച്നീറ്റിൽ ചരിത്ര വിജയവുമായി വയനാട്ടുകാരുടെ ശ്രദ്ധപിടിച്ചുപറ്റി ലുലു ആയിഷ എന്ന വിദ്യാർത്ഥിനി
.ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ 720 ൽ 670 മാർക്ക് നേടി കേരളത്തിലെ തന്നെ ഏറ്റവും മികച്ച റാങ്കുകളിൽ ഒന്ന് കരസ്ഥമാക്കി. MBBS എന്ന തൻറെ സ്വപ്നം യാഥാർത്ഥ്യമാകുകയാണ് ലുലു ആയിഷ.
ഈ വിജയം സ്വന്തമാക്കാൻ ലുലു ആയിഷയെ സഹായിച്ചത് സുൽത്താൻബത്തേരിയിൽ പ്രവർത്തിക്കുന്ന ടാലൻറ് എൻട്രൻസ് കോച്ചിംഗ് സെൻറർ ആണ്.വർഷങ്ങളുടെ പ്രവർത്തി പരിചയം ഉള്ള ടാലൻറ് എൻട്രൻസ് കോച്ചിംഗ് സെൻറർ കേരളത്തിലെ കൂടുതൽ കുട്ടികൾ പഠിക്കുന്ന അനേകം എൻട്രൻസ് കോച്ചിംഗ് സെന്ററുകളെക്കാൾ മികച്ച വിജയമാണ് ലുലു ആയിഷയിലൂടെ നേടിയെടുത്തത്.വിദഗ്ധരായ അധ്യാപകരുടെ ചിട്ടയായ പരിശീലനവും നിരന്തരമുള്ള പരീക്ഷകളും വ്യക്തിഗത ശ്രദ്ധയുമാണ് ടാലെന്റിന്റെ ഈ ഉജ്ജ്വല വിജയത്തിന്റെ രഹസ്യം.
*ലക്ഷ്യം MBBS എങ്കിൽ പരിശീലനം ടാലെന്റിൽ തന്നെ
TALENT NEET REREPEATER'S BATCH 2023
HOSTEL & DAYSCHOLARS BATCH
ADMISSION CONTINUES.
9745246148
9037489765



Leave a Reply