May 17, 2026

മുട്ടിൽ സ്പർശം പെയിൻ & പാലിയേറ്റീവ് കെയർയൂണിറ്റ് ഏകദിന വളണ്ടിയർ സംഗമം നടത്തി

0
IMG_20220912_123906.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : വയനാട് ഇനീഷ്യേറ്റീവ് പാലിയേറ്റീവ് ചെയർമാൻ ഗഫൂർ താനേരി ഉൽഘാടനം നിർവ്വഹിച്ചു .രോഗീപരിചരണത്തിൽ പാലിയേറ്റീവ്  വളണ്ടിയറുടെ ദൗത്യം എന്ന വിഷയത്തിൽ സുബൈർ .സി.എച്ച് ക്ലാസെടുത്തു. സ്പർശം പ്രസിഡണ്ട് അബൂബക്കർ .പി.കെ,
സെക്രട്ടറി അസ്ഗർ അലീ ഖാൻ.കെ, ട്രഷറർ ജോസഫ് ജോർജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *