March 28, 2024

ടാഗോർ ഗ്രന്ഥാലയം ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

0
Img 20220912 Wa00322.jpg

കൊമ്മയാട് :
ടാഗോർ സ്‌മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച 
ഓണാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം തോമസ് പി അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *