June 10, 2023

അൽഫോൻസ കോളേജിൽ ബിരുദ സീറ്റൊഴിവ്

0
IMG-20220912-WA00732.jpg
 ബത്തേരി: അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി എ മലയാളം,ബി എ ഇംഗ്ലീഷ്,ബി എ ഇക്കണോമിക്സ്,ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് , ബി എസ് സി ഫിസിക്സ്‌,ബി എസ് സി കെമിസ്ട്രി,ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ,ബി കോം ഫിനാൻസ്, ബി ബി എ എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താൽപ്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
04936 225 877
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *