November 1, 2026

തെരുവ് നായ :മാസീവ് വാക്സിനേഷൻ വരും ,മന്ത്രി .എം.ബി. രാജേഷ്

0
IMG-20220912-WA00712.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം : രൂക്ഷമായ
തെരുവ് നായ പ്രശ്ന പരിഹാരത്തിനായി ഊർജിത വാക്സിനേഷൻ വരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പത്ര 
സമ്മേളനത്തിൽ പറഞ്ഞു. ഒരു മാസം നീണ്ട് നില്ക്കുന്ന പദ്ധതി സെപ്റ്റംബർ 20 ന് തുടങ്ങും .തെരുവ് നായ്ക്കൾക്കായി പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ വരും. 
തെരുവ് നായകൾക്ക് ഓറൽ വാക്സിനേഷൻ സാധ്യതകൾ ആരായും. എം. എൽ.എ മാരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ആണ് സർക്കാർ കർമ്മ പദ്ധതി 
ഈ പ്രശ്നത്തിൽ വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news