March 29, 2024

എം.ജി ലക്ഷ്മിക്കുട്ടി ടീച്ചർ(84) നിര്യാതയായി

0
Img 20220912 200850.jpg
മാനന്തവാടി: മാനന്തവാടി ചെറൂർ പ്രണവം വീട്ടിൽ പരേതനായ  എൻ ഭാസ്ക്കരൻ മാസ്റ്ററുടെ ഭാര്യ  എം.ജി ലക്ഷ്മിക്കുട്ടി ടീച്ചർ (84)
(റിട്ട പ്രധാനാധ്യാപിക എ. എൽ പി സ്കൂൾ കോക്കടവ്)  നിര്യാതയായി. മക്കൾ: സതീഷ് (കോഴിക്കോട്) ഗിരീഷ്, സിതാര (ബാലുശേരി ), സാഹിത. മരുമക്കൾ: പുഷ്പ , മധു, ഷാജി.ശവസംസ്കാരം നാളെ ചൊവ്വ ഉച്ചതിരിഞ്ഞ് 12 മണിക്ക്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *