November 1, 2026

മുത്തങ്ങയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

0
IMG-20220912-WA00772.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ അര കിലോ കഞ്ചാവ് ബസ്സിൽ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ഒറീസ സ്വദേശിയായ ജയന്ത് മൊഹന്ദി (28) എന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി, പ്രിവൻ്റീവ് ഓഫീസർമാരായ വിജയകുമാർ കെ.വി ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി റ്റി.ഇ, നിഷാദ് വി.സി, പ്രസന്ന റ്റി.ജി, അഖില എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news