നിയുക്ത സഹായ മെത്രാൻ സ്ഥാനീക ചിഹ്നങ്ങൾ സ്വീകരിച്ചു
മാനന്തവാടി: രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍.അലക്‌സ് താരാമംഗലം സ്ഥാനിക ചിഹ്‌നങ്ങള്‍ സ്വീകരിച്ചു. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നിയുക്ത മെത്രാനെ മോതിരം അണിയിച്ചു. തലശേരി അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് വലിയമറ്റം സ്ഥാനിക ചിഹ്നമായ കുരിശുമാലയും തലശേരി മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി അരക്കെട്ടും അണിയിച്ചു.തലശേരി അതിരൂപതാംഗമാണ് മോണ്‍.അലക്‌സ് താരാമംഗലം.



Leave a Reply