May 17, 2026

സേവന യോഗ്യമല്ലാത്ത വാഹനം ലേലത്തിന്

0
IMG_20220915_165002.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ സേവന യോഗ്യമല്ലാത്ത മഹീന്ദ്ര ജീപ്പ്  സെപ്റ്റംബര്‍ 30 രാവിലെ 11 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ദര്‍ഘാസുകള്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ സെപ്റ്റംബര്‍ 29 വൈകിട്ട് നാലിനകം നല്‍കണം. ഫോണ്‍ 04935 243308.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *