May 17, 2026

കബനിക്കായ് വയനാട്- മാപ്പത്തോണ്‍ 17 ന് തുടങ്ങും

0
IMG_20220915_165100.jpg
By ന്യൂസ് വയനാട് ബ്യൂറോ
കബനി നദിയെ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ സെപ്തംബര്‍ 17 ന് വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ ആരംഭിക്കും. രാവിലെ 11 ന് മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളുടെ വിശദീകരണവും ഓറിയന്റേഷനും ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടക്കും. തുടര്‍ന്ന് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *