April 25, 2024

ബി. പി. എൽ കാർഡ് വിതരണം ചെയ്തു

0
Img 20220915 165317.jpg
 പനമരം : വയനാട് ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തിൽ പനമരം ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന  എ .ബി .സി .ഡി ക്യാമ്പയനിൽ വെച്ച്   സമർപ്പിച്ച അപേക്ഷയിൽ ബി .പി .എ ൽ കാർഡ് അനുവദിച്ചു.  മാനന്തവാടി സബ് കളക്ടറുടെയും താലൂക്ക് സപ്ലൈ  ഓഫീസറുടെയും   സാന്നിധ്യത്തിൽ   വയനാട് ജില്ല സപ്ലൈ ഓഫീസർ പി.എ സജീവ് കാർഡ് വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *