April 26, 2024

ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌ത പരാതിയിൽ യുവാവ് അറസ്റ്റിലായി

0
Img 20220916 Wa00592.jpg
മാനന്തവാടി: 26 കാരിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തതായ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തവിഞ്ഞാല്‍ നാല്‍പ്പത്തിനാല് സ്വദേശിയായ ആറാംതൊടി സുജീഷ് (37) നെയാണ് എസ്.എം.എസ് ഡി.വൈ.എസ്.പി.യുടെ ചുമതല വഹിക്കുന്ന മാനന്തവാടി ഡി.വൈ.എസ്.പി  എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തില്‍ എ.എസ്.ഐമാരായ മോഹനന്‍, രജിത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻണ്ട് ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *