May 17, 2026

മുത്തങ്ങയിൽ പതിനഞ്ച് ലക്ഷം രൂപയുടെ മയക്കു മരുന്ന് വേട്ട

0
IMG_20220917_132255.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ : 15 ലക്ഷം രൂപയുടെ എം.ഡി. എം. എ യുമായി   മുത്തങ്ങയിൽ  രണ്ട് പേർ പിടിയിലായി.      കോഴിക്കോട്  മാങ്കാവ് സ്വദേശിയായ പുളിക്കൽ വീട്ടിൽ   ആരുൺകുമാർ പി(24), കോഴിക്കോട്  കുന്ദമംഗലം സ്വദേശി കന്നി പൊയിൽ വീട്ടിൽ സജിത്ത് കെ.വി (35)എന്നിവരെ 338 ഗ്രാം എം.ഡി.എം. എ യുമായി  പിടികൂടിയത്.  ഇവരെ മൈസൂർ കോഴിക്കോട് ബസ്സ് യാത്രക്കിടയിലാണ് പിടികൂടിയത്.  എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദീൻ റ്റി  എക്സൈസ് ഇൻസ്പെക്ടർ ഷെഫീക്ക് റ്റി.എച്ച് പ്രിവന്റീവ് ഓഫീസർന്മാരായ കെ.പി ലത്തീഫ് വി.ആർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സോമൻ.എം,  അനൂപ്.ഇ വനിത സിവിൽ എക്സൈസ് ഓഫിസർ ന്മാരായ സുദിവ്യ ബായ് റ്റി.പി, ബിന്തു കെ.കെ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *