April 25, 2024

ബത്തേരിയിൽ ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കൽ ഊർജ്ജിത പരിപാടി

0
Img 20220918 142123.jpg
ബത്തേരി :സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ആധാർ വോട്ടർ പട്ടിക ബന്ധിപ്പിക്കൽ നടപടി ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സെപ്തംബർ 18, 24, 25 തിയ്യതികളിലും താലൂക്ക് / വില്ലേജ് തല സ്പെഷ്യൽ ക്യാമ്പും ബൂത്ത് ലെവൽ ഓഫീസർമാർ അന്നേ ദിവസങ്ങിലും തുടർന്നും ഭവന സന്ദർശനം നടത്തിയും ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കൽ നടപടി സ്വീകരിക്കും. 
പൊതു ജനങ്ങൾ ഇക്കാര്യത്തിലേക്ക്
കുടുംബാംഗങ്ങളുടെ ആധാർ കാർഡ് നമ്പർ ഇലക്ഷൻ കാർഡ് നമ്പർ ,മൊബൈൽഫോൺ നമ്പർ എന്നീ വിവരങ്ങൾ നൽകി ബൂത്ത് ലെവൽ ഓഫീസർ / താലൂക്ക് / വില്ലേജ് തല സ്പെഷ്യൽ ക്യാമ്പ് മുഖാന്തിരം ആധാർ ബന്ധിപ്പിക്കൽ പരിപാടിയിൽ പങ്കാളിക ളാകണമെന്നും സുതാര്യവും കരുത്തുറ്റതുമായ ജനാധിപത്യ പ്രക്രിയയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും ബത്തേരി താസിൽദാർ
അഭ്യർത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *