കെ ആർ എഫ് എ പതാക ദിനം ആചരിച്ചു

മാനന്തവാടി : കേരള റീട്ടെയിൽ ഫൂട്ട് വേയർ അസോസിയേഷൻ സെപ്റ്റംബർ 18 പതാക ദിനത്തോടനുബന്ധിച്ച് മാനന്തവാടി മണ്ഡലത്തിൽ മുതിർന്ന അംഗമായ യു കെ ഖാലിദ് പതാക ഉയർത്തിക്കൊണ്ട് പതാകദിനം ആചരിച്ചു. തുടർന്ന് മധുര വിതരണവും മറ്റ് ചാരിറ്റി പ്രവർത്തനങ്ങളും പതാക ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് എം മണ്ഡലം വൈസ് പ്രസിഡൻറ് ഇസ്മായിൽ എ സെക്രട്ടറിമാരായ പി വി നൗഷാദ്, ആർ അളകർ സ്വാമി തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply