April 19, 2024

കെ.എസ്.എസ്.പി.യു കുടുംബ സംഗമം നടത്തി

0
Img 20220918 163003.jpg
വെള്ളമുണ്ട :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) വെള്ളമുണ്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും 75 വയസ്സ്‌ പൂർത്തിയായവരെ ആദരിക്കൽ പരിപാടിയും നടത്തി.ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. കെ.ഡി.രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഇബ്രാഹിം പള്ളിയാൽ,എം ചന്ദ്രൻ മാസ്റ്റർ ,വി.കെ ശ്രീധരൻ,എ.രാജഗോപാൽ, ഇ.കെ ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *