March 29, 2024

ജോസഫ് (87) നിര്യാതനായി

0
Img 20220921 Wa00672.jpg
പുൽപ്പള്ളി :അമ്പത്താറ് നെടുംങ്കല്ലേൽ ജോസഫ് ( പാപ്പു 87) നിര്യാതനായി.ഭാര്യ :പരേതയായ കുന്നക്കാട്ട് മറിയക്കുട്ടി.മക്കൾ :
സണ്ണി ( റിട്ടേ: ഹെഡ്മാസ്റ്റർ ബത്തേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ ), ഷാലി, ആനി, ജോണി, ഡോളി ( പോസ്റ്റ്‌ മാസ്റ്റർ അമരക്കുനി ), സിസ്റ്റർ : ലില്ലി ജോസ് ( എ സ്. എ. ബി. എസ് ആലുവ ), ഫാ. സജി ( മാനന്തവാടി മൈനർ സെമിനാരി റെക്ടർ ), ബിജു. മരുമക്കൾ :ലില്ലി കുന്നക്കാട്ട് (റിട്ടേ: ടീച്ചർ ), ആന്റണി കാരങ്ങാട്ട്, ജോസ് വട്ടോളിയിൽ, ജെസ്സി മാഞ്ചിറയിൽ, ടോമി കക്കുഴിയിൽ ( എ ൽ , ഐ. സി ), ലിജി ഇണ്ടി ക്കുഴ.സംസ്‍കാരം : നാളെ ഉച്ചക്ക് രണ്ട് മണിക്ക് അമരക്കുനി സെന്റ് : ജൂഡ് ദേവാലയ സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *