യോദ്ധാവ്” ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും നാളെ : ജില്ലാ പോലീസ് മേധാവി

കൽപ്പറ്റ : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയുടെ ഓഫീസുകളില്‍ എൻ ഐ എ റെയിഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം പിഎഫ്‌ഐ ഹര്‍ത്താല്‍ ആയതിനാൽ ഇന്ന് വൈകീട്ട് കല്‍പ്പറ്റ എച്ച്.ഐ.എം, യു.പി സ്കൂള്‍ പരിസരത്ത് വെച്ച് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന “യോദ്ധാവ്” ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും നാളെ (ശനി) അഞ്ച് മണിക്ക് നടത്തുവാൻ തീരുമാനിച്ചതായി ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐ പി എസ് അറിയിച്ചു.



Leave a Reply