May 17, 2026

ശ്രേയസ് ദിനാഘോഷം: ബോധവൽക്കരണ ക്ലാസ് നടത്തി

0
IMG_20220924_142115.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ:ശ്രേയസ് ദിനാഘോഷത്തിൻ്റെ ഭാഗമായി പൂതാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ  ക്ലാസ് നടത്തി. കുട്ടികളിൽ ലഹരി ഉപയോഗങ്ങൾ കൂടി വരുന്നതായും  ഇത് തിരിച്ചറിയാൻ അമ്മമാർക്കും   പ്രത്യകിച്ച്  കുടുംബത്തിൽ ഉള്ളവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും ക്ലാസ്സിൽ ഓർമ്മപ്പെടുത്തി ,എക്സസൈസ് പ്രിവൻ്റീവ് ഓഫിസർ, വി.ആർ. ബാബുരാജ് ക്ലാസ്സെടുത്തു.  ശ്രേയസ് പ്രോഗ്രാം ഓഫീസർ കെ.ഒ.ഷാൽസൻ ,എം.പി.മുരളിധരൻ ,മേഴ്സി ദേവസ്യ ,സിസിലി പോൾ ,ലതിക സജീന്ദ്രൻ ,ജീന മാത്യൂ എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *